July 17, 2026

താമരശ്ശേരി എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
IMG_20220812_111101.jpg
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ സനൂജ് (38) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മാനന്തവാടി സ്റ്റേഷനിലെ എസ്.ഐ. ആയിരുന്നു.
സ്റ്റേഷനിൽ ജോലിക്ക് എത്തിയപ്പോൾ നെഞ്ചുവേദനയെ തുടർന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു മരണം സംഭവിച്ചത്.
കോഴിക്കോട് കോവൂർ സ്വദേശിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *