July 17, 2026

കദീജ ഹജ്ജുമ്മ (97) നിര്യാതയായി

0
IMG-20220814-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട്: പരേതനായ മുണ്ടോളി വലിയ സൂപ്പിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (97) നിര്യാതയായി.മക്കൾ : പരേതനായ അബ്ദുറഹിമാൻ, എം സി  പോക്കർ (കൽപ്പറ്റ ലീഗ് ഹൗസ് സെക്രട്ടറി) നഫീസ,ഹസ്സൻ, മാമി, കുഞ്ഞമ്മദ്, പാത്തൂട്ടി, യൂസഫ് (കമ്പളക്കാട് എ എസ് ഐ)
മരുമക്കൾ : റാബിയ, മറിയം, പരേതനായ സൂപ്പി പടിഞ്ഞാറത്തറ, സഫിയ,അബൂബക്കർ, ജമീല, മൊയ്തുട്ടി, മുംതാസ്,മയ്യിത്ത് നിസ്കാരം 14.8.22 ഞായർ രാവിലെ 8 മണിക്ക് വെണ്ണിയോട് പുത്തൻ പള്ളിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *