November 9, 2026

ലക്ഷ്മി (75) നിര്യാതയായി

0
IMG_20220817_090535.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: പഴയ വൈത്തിരി മുരി മൂലക്കുന്നിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി (75)നിര്യാതയായി .മക്കൾ :ബൈജു,ബിന്ദു,മരുമക്കൾ :ഉണ്ണികൃഷ്ണൻ,രജിത.സഹോദരങ്ങൾ :പരേതനായ ശ്രീനിവാസൻ,മീനാക്ഷി ജാനു,സരോജിനി.സംസ്കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ട് വളപ്പിൽ വെച്ച് നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *