November 8, 2026

അധികൃതരുടെ അനാസ്ഥ കാരണം തോണിച്ചാൽ ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഗതാഗത കുരുക്ക് കൂടുന്നു

0
IMG_20220819_115954.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തോണിച്ചാൽ: ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ട് തോണിച്ചാലിൽ ഏറെ ഗതാഗത കുരുക്ക് ഉണ്ടാക്കുന്നു.
ദിവസവും പല സ്ഥലത്തേക്കും  വാഹനങ്ങൾ കടന്ന് പോകുന്ന ദേശീയ പാതയാണ് കൽപ്പറ്റ – മാനന്തവാടി. തോണിച്ചാൽ
പാത.
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്  പരിസരത്തെ  പാതയുടെ 
 ഇരു വശത്തും ടെസ്റ്റിന് വരുന്ന ആളുകളുടെ   വാഹന പാർക്കിങ്ങ് കാരണം മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാതെയായി.
അധികൃതരുടെ അനാസ്ഥ
വാഹനാ അപകടങ്ങളും ഗതാഗത തടസ്സവും പതിവാകുന്നു. ആരാണ് യാത്രക്കാർ നേരിടുന്ന കുരുക്കിന് കുടുക്കിടുക എന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *