July 17, 2026

മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർമാനായി ജേക്കബ് സെബാസ്റ്റ്യനെ തിരഞ്ഞെടുത്തു

0
IMG-20220822-WA00632.jpg
By ന്യൂസ് വയനാട് ബ്യൂറോ

 മാനന്തവാടി:മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർമാനായി ജേക്കബ് സെബാസ്റ്റ്യനെ തിരഞ്ഞെടുത്തു. യു.ഡി.എഫ് കൗൺസിലമാരായ 19 പേരും ഒരു സ്വതന്ത്രയും കൂടി 20 വോട്ടുകൾ ജേക്കബ് സെബാസ്റ്റ്യന് കിട്ടി. പ്രതിപക്ഷം 16 വോട്ടുകൾ നേടി. യു.ഡി.എഫ് തീരുമാന പ്രകാരം മുസ്ലിംലീഗിലെ പി.വി.എസ്സ്.മൂസ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം രാജിവെച്ചതിലേക്കാണ് തിരഞ്ഞെടു
ത്തിരിക്കുന്നത്. ചെറൂർ ഡിവിഷൻ കൗൺസിലറാണ് ജേക്കബ് സെബാസ്റ്റ്യൻ. നഗരാസൂത്രണ കമ്മീഷൻ ഉപാ
ദ്ധ്യക്ഷനായിരുന്നു അദ്ദേഹം. ജനങ്ങളുടെ ക്ഷേമത്തിനും, ഐശ്വര്യത്തിനും, നാടിന്റെ സമൃദ്ധിക്കും വേണ്ടി പ്രവർ
ത്തിക്കുമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *