November 8, 2026

കൽപ്പറ്റ ബ്ലോക്ക്‌ ആരോഗ്യ മേളയെ ആകർഷകമാക്കി ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കൽ ക്യാമ്പ്

0
IMG-20220827-WA00312.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :കൽപ്പറ്റ ബ്ലോക്ക്‌ ആരോഗ്യ മേളയിൽ ഭാരതീയ ചികിത്സ വകുപ്പിന്റെ നേതൃത്വത്തിൽ ആയുർവേദ, സിദ്ധ മെഡിക്കൽ ക്യാമ്പും, നാഡീ പരിശോധനയും, പോസ്റ്റർ പ്രദർശനവും നടത്തപ്പെട്ടു. ഡോ ശ്രീരാജ്, ഡോ പ്രവീൺ ഡോ അനു ജോസ്, ഡോ അരുൺ ബേബി, ഡോ വിഷ്ണു,ഡോ ഹുസ്ന ബാനു,ഗോകുൽ, രമ്യ, എൽദോ, മൈമൂനത്ത്, പ്രിയേഷ്, അരുൺ, സുർജിത്ത്, ജൂലി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *