മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു: പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസ് കട്ടപ്പുറത്ത്
കൽപ്പറ്റ: ബ്രേക്ക് എടുക്കാൻ വൈകിയതിനെ തുടർന്ന് മോട്ടോർവാഹന വകുപ്പ് പിഴയിട്ടതോടെ പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസ് കട്ടപുറത്തായി .മാനന്തവാടി ജില്ലാ ആശുപത്രിയിലെ...
കൽപ്പറ്റ: ബ്രേക്ക് എടുക്കാൻ വൈകിയതിനെ തുടർന്ന് മോട്ടോർവാഹന വകുപ്പ് പിഴയിട്ടതോടെ പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസ് കട്ടപുറത്തായി .മാനന്തവാടി ജില്ലാ ആശുപത്രിയിലെ...
കൽപ്പറ്റ: കുടുംബശ്രീയെ കുറിച്ചു പഠിക്കാൻ കർണ്ണാടക സംഘം ജില്ലയിലെത്തി .കർണ്ണാടക സർക്കാറിന്റെ വനിതാ ശിശുവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പത്തംഗ...
കല്‍പ്പറ്റ: ഇന്ത്യന്‍ ചെസ്സ് അക്കാദമി വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 23ന് (ശനിയാഴ്ച) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ...
പടിഞ്ഞാറെത്തറ;ജില്ലയിലേക്കുള്ള ചുരമില്ലാ പാതയായി അംഗീകരിച്ച് പ്രവൃത്തി തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര യൂണിറ്റ്...
ബി.ജെ.പി.മാനന്തവാടി മണ്ഡലം സമ്മേളനം 20ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന...
കരാറുകാരുടെ കുടിശിക. ഓൾ കേരള ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ മാനന്തവാടി സബ്ബ് ട്രഷറിക്കു മുൻപിൽ ധർണ്ണ നടത്തി. താലൂക്ക് കമ്മറ്റിയുടെ...
മാനന്തവാടി:ഓഖി ചുഴലികാറ്റ് ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി തോണിച്ചാൽസെന്റ് സെബാസ്റ്റ്യൻ ഇടവകാംഗങ്ങൾ.ഈ വർഷത്തെ തിരുനാളിന് ആഘോഷങ്ങൾ മാറ്റി വച്ച് ആ തൂക്ക ഓഖി...
മേപ്പാടി: ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും, ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റും, മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍...
കല്‍പ്പറ്റ: ഞായറാഴ്ച്ച കുര്‍ബ്ബാനയ്‌ക്കെത്തിയില്ലെന്നാരോപിച്ച് എട്ട് വയസുകാരനെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ വികാരിക്കെതിരെ ജുവനെല്‍ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസ്സെടുത്തു. വയനാട് കമ്പളക്കാടിനടുത്തുള്ള...
കല്‍പറ്റ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ പഞ്ചഗുസ്തി മത്സരത്തില്‍ 85 പ്ലസ് കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ നവീന്‍...