കുറുവ ദ്വീപ് വിനോദ സഞ്ചാരികൾക്കായി ഉടൻ തുറന്നു കൊടുക്കണം: സി.പി.എം സി.പി.ഐ. പോര് കുറുവയുടെ വളർച്ചയെ ബാധിക്കുന്നു.: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.
സി.പി.എം-സി.പി.ഐ പോര് കുറുവ യുടെ വികസനത്തെ ബാധിച്ചുവെന്ന് ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണൻ ആരോപിച്ചു. ദ്വീപ് ഉടൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോൺഗ്രസിന്റെ...
