September 12, 2026

Day: August 10, 2018

24 മണിക്കൂർ ജീവനുമായി മല്ലിട്ട് മണ്ണിനടിയിൽ: ഷൗക്കത്തലിയെ ജീവനോടെ ആശുപത്രിയിലെത്തിച്ചു. പിന്നീട് മരിച്ചു.

ഇന്നലെ രാവിലെ കൽപ്പറ്റ വെള്ളാരം കുന്നിൽ മണ്ണിനടിയിൽപ്പെട്ട യുവാവിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മേപ്പാടി സ്വദേശി വാറക്കോടൻ ഷൗക്കത്തലി (30...

മാനന്തവാടിയിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ്.

പ്രളയക്കെടുതിയിൽ  വിറങ്ങലിച്ച  നാടിനൊരു  സഹായമായി  സുൽത്താൻ ബത്തേരി  ആന്റി ഡ്രഗ്സ് ക്ലബ്ബും  ബത്തേരി  വിനായക  ഹോസ്പിറ്റലും  സംയുക്തമായി നാളെ 11/08/2018...

IMG-20180810-WA0096

വെള്ളമുണ്ടയിൽ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

 വെള്ളമുണ്ട ഹൈസ്കൂളിലെ  ദുരിതാശ്വാസ ക്യാമ്പിൽ  പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വെള്ളമുണ്ട പി.എച്ച്.സി. യിലെ ഡോക്ടർ രോഗികളെ...

വയനാടിനെ ദുരിത ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം

കല്‍പറ്റ: വയനാടിനെ ദുരിത ബാധിത ജില്ലയായി  പ്രഖ്യാപിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം  വയനാട് ജില്ലാ കമ്മിറ്റി  കേന്ദ്ര-സംസ്ഥാന  സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു....

ചേകാടി പാലം അപകടാവസ്ഥയിൽ; ഗതാഗതം നിരോധിച്ചു: പനമരത്ത് ജലനിരപ്പ് ഉയരുന്നു.

   പുൽപ്പള്ളി- തിരുനെല്ലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചേകാടി പാലം അപകടാവസ്ഥയിൽ. പാലത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.  ചെറിയ രീതിയിൽ പാലം...

20180810_094723

ശോഭരാജൻ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ: യു.ഡി.എഫ്. തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

 മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സണയായി സിപിഐയിലെശോഭരാജൻ തെരഞ്ഞെടുക്കപ്പെട്ടു. താഴെഅങ്ങാടി 26 ഡിവ ഷനിലെ കൗൺസിലറാണ് ശോഭരാജൻ.സി പി ഐ മാനന്തവാടി...

മക്കിയാട് ചീപ്പാട് മെയിൻ റോഡ് ഇടിഞ്ഞ് താഴ്ന്നു: ഗതാഗതം മുടങ്ങി.

വെള്ളമുണ്ട നിരവിൽപുഴ റൂട്ടിൽ മക്കിയാടിനടുത്ത് ചീപ്പാട് വെള്ളപ്പൊക്കത്തിൽ മെയിൻ റോഡ് ഇടിഞ്ഞ് താഴ്ന്നു .ഇതു വഴിയുള്ള ഗതാഗതം മുടങ്ങി. ഇടുങ്ങിയ...

ഗതാഗത സൗകര്യം പഴയപടി ആകാൻ സമയമെടുക്കും: യാത്ര അത്യാവശ്യ കാർക്ക് മാത്രം.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ ഗതാഗത സൗകര്യം പഴയപടി ആകാൻ സമയമെടുക്കും.  താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബാണാസുര സാഗർ...