തോല്‍പെട്ടിയില്‍ വാഹനാപകടം ബസ്സും ലോറിയും കുട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്ക്
മാനന്തവാടിയിൽ നിന്നും കുട്ടത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സും കർണാടകയിൽ നിന്നും വരുന്ന ലോറിയും തോൽപ്പെട്ടിയിൽ വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്. അപകടത്തിൽ പതിനഞ്ചോളം...