May 17, 2024

Month: January 2019

Img 20190114 Wa0074

അഖില കേരള ഫ്ളഡ് ലൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 19 മുതൽ ചുളിക്കയില്‍ .

കല്‍പ്പറ്റ: എ.വി.ടി പാസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഈമാസം 19, 20 തിയതികളില്‍ അഖില കേരള ഫ്ളഡ്...

Img 20190114 Wa0115

ഭരണഘടനാ സാക്ഷരത സന്ദേശ യാത്ര 16, 17 തിയതികളില്‍ വയനാട് ജില്ലയില്‍.

കല്‍പ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല നയിക്കുന്ന ഭരണഘടനാ സാക്ഷരത സന്ദേശ യാത്ര ഈമാസം 16, 17...

Img 20190114 Wa0072

വൈഷ്ണവിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും നീതി ലഭിക്കണമെന്നും മാതാപിതാക്കള്‍

വൈഷ്ണവിന്റെ മരണം അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും നീതിലഭിക്കണമെന്നും മാതാപിതാക്കള്‍കല്‍പ്പറ്റ: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന തരുവണ...

സാമുവല്‍ മാര്‍ പീലക്‌സിനോസ് തിരുമേനിയുടെ ശ്രാദ്ധ തിരുനാള്‍

സാമുവല്‍ മാര്‍ പീലക്‌സിനോസ് തിരുമേനിയുടെ ശ്രാദ്ധ തിരുനാള്‍മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെമെത്രാപ്പോലീത്തയായിരുന്ന സാമുവല്‍ മാര്‍ പീലക്‌സിനോസ് തിരുമേനിയുടെ34-ാം...

സര്‍ക്കാര്‍ വാഗ്ദാനം പാഴായി; പ്രളയനഷ്ടം വന്ന ചെറുകിട വ്യവസായികള്‍ പെരുവഴിയില്‍

കല്‍പ്പറ്റ:പ്രളയനഷ്ടങ്ങള്‍ സംഭവിച്ച ചെറുകിട വ്യവസായികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ വീതം അടിയന്തിരമായി നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പിലാക്കിയില്ല.ജില്ലയില്‍...

Img 20190114 Wa0038

സ്പന്ദനം വീടുകളുടെ തറക്കല്ലിടൽ 16-ന്

മാനന്തവാടി : സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്ക് റിഷി എഫ്ഐബിസികമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് നിർമിച്ച് നൽകുന്ന 10സ്പന്ദനം...

Img 20190114 Wa0071

അനിരുദ്ധ് രാജുവിന് എ.ഐ .വൈ.എഫ് മാനന്തവാടി നഗരസഭ കമ്മറ്റി സ്വീകരണം നൽകി.

മാനന്തവാടി:പശ്ചിമ ബംഗാളിൽ വെച്ച് നടന്ന നാഷണൽ കാരത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സബ്ബ് ജൂനിയർ 45 കിലോഗ്രാം വിഭാഗത്തിൽ  വെള്ളി...

Img 20190114 Wa0006

കാക്കവയൽ മലനാട് കമ്മ്യൂണിക്കേഷൻ കേബിൾ നെറ്റ് വർക്ക് ഉടമ നാസറിന്റെ മാതാവ് ഫാത്തിമ നിര്യാതയായി.

കൽപ്പറ്റ:  കാക്കവയൽ പരേതനായ നൂഞ്ഞം പുറത്ത് അഹമ്മദ് ഹാജിയുടെ ഭാര്യ  ഫാത്തിമ [82] നിര്യാതയായി.മലനാട് ചാനൽ റിപ്പോർട്ടറും കാക്കവയൽ മലനാട്...

സ്പന്ദനം വീടുകളുടെതറക്കല്ലിടൽ 16-ന്

മാനന്തവാടി ∙ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്ക് റിഷി എഫ്ഐബിസികമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് നിർമിച്ച് നൽകുന്ന 10സ്പന്ദനം...

Mty Manikode 13

ഒാർമ്മപ്പെരുന്നാളും സൺഡേസ്കൂൾ ജൂബിലി ആഘോഷവും നടത്തി

മാനന്തവാടി ∙ മണിക്കോട് സെന്റ്. മേരീസ് യാക്കോബായ പള്ളിയിൽ ദൈവമാതാവിന്റെഓർമ്മ പെരുന്നാൾ തുടങ്ങി. വികാരി ഫാ. മത്തായി മത്തോക്കിൽ കൊടിയേറ്റി.ഒരുവർഷം...