May 30, 2026

Day: July 26, 2019

നിയമസഭാ സമിതി തെളിവെടുപ്പ് ആഗസ്റ്റ് രണ്ടിന്

നിയമസഭാ സമിതി തെളിവെടുപ്പ്കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി ആഗസ്റ്റ് 2ന് രാവിലെ 10.30ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ...

കേന്ദ്രവിഷ്‌കൃത പദ്ധതിയായ ഉജ്ജ്വല പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചുവനിത ശിശു വികസന വകുപ്പിന്റെ കേന്ദ്രവിഷ്‌കൃത പദ്ധതിയായ ഉജ്ജ്വല പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മനുഷ്യക്കടത്ത് തടയല്‍, സംരക്ഷണം, പുനരധിവാസം,...

ഡെങ്കിപ്പനി പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

 കൽപ്പറ്റ : ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗവ്യാപനം തടയുന്നതിനായി കൊതുക് ഉറവിട നശീകരണ...

ഫലം പ്രസിദ്ധീകരിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2019 ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജുവേറ്റ്...

പരിയാരം സ്‌കൂളിന് പാത്രങ്ങള്‍ നല്‍കി

പരിയാരം ഗവ. ഹൈസ്‌കൂളിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റീല്‍ പാത്രങ്ങള്‍ നല്‍കി. കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള പാത്രങ്ങളാണ്...

IMG-20190726-WA0024.jpg

. പിലാക്കാവ് പാലാട്ടുതൊടിയിൽ മണി (69) നിര്യാതനായി

. മാനന്തവാടി:  പിലാക്കാവ്  പാലാട്ടുതൊടിയിൽ  മണി (69) നിര്യാതനായി.   ഭാര്യ. കമലാക്ഷി. മക്കൾ :ജയന്തി, വാസന്തി, രാജേഷ്, ജയൻ, രജനി....

IMG-20190726-WA0019.jpg

മാനന്തവാടി വഴി മൈസൂറിലേക്കുള്ള റെയിൽപാത യാഥാർത്ഥ്യമാക്കണമെന്ന് റെയിൽവേ മന്ത്രിയോട് കെ.മുരളീധരൻ എം.പി.

 തലശേരിയിൽ നിന്ന് മാനന്തവാടി വഴി മൈസൂറിലേക്കുള്ള പരിസ്ഥിതി സൗഹൃദ റെയിൽപാത യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്...

IMG-20190723-WA0091.jpg

അമ്പലവയലിൽ മർദ്ദനത്തിനിരയായ യുവതിയെ ലോഡ്ജിലെത്തി സജീവാനന്ദൻ ശല്യപ്പെടുത്തിയിരുന്നുവെന്ന് മൊഴി.

അമ്പലവയലിൽ മർദ്ദനത്തിനിരയായ യുവതി തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിനിയെന്ന് കണ്ടെത്തി.. അന്വേഷണ ഉദ്യോഗസ്ഥന്‍ യുവതിയുമായി ഫോണില്‍ സംസാരിച്ചു. യുവതിയെയും സുഹൃത്തിനെയും സജീവാനന്ദന്‍...

IMG_20190726_001124.jpg

വെള്ളമുണ്ട ഒഴുക്കൻമൂല ആനിക്കുഴിയിൽ പരേതനായ ഐപ്പിന്റെ ഭാര്യ മറിയം (92) നിര്യാതയായി

വെള്ളമുണ്ട ഒഴുക്കൻമൂല  ആനിക്കുഴിയിൽ പരേതനായ ഐപ്പിന്റെ ഭാര്യ മറിയം (92) നിര്യാതയായി. മക്കൾ: ഐപ്പ്, ഏലിയാമ്മ, ചിന്നമ്മ, ജോർജ് ,എ.ജോണി...