June 8, 2026

Day: January 25, 2020

സ്യൂട്ട് കോണ്‍ഫറന്‍സ്

ജനുവരി മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് 31 ന് ഉച്ചയ്ക്ക് 2 നും ശേഷം ജില്ലാ എംപവേര്‍ഡ് കമ്മിറ്റി മീറ്റിംഗും കളക്‌ട്രേറ്റ്...

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി എ.കെ.ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും

  രാജ്യത്തിന്റെ 71 ാം മത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടെ  ഇന്ന് (ജനുവരി 26) കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍...

കല്‍പ്പറ്റ- വാരാമ്പറ്റ റോഡ് നിര്‍മ്മാണം വേഗത്തിലാക്കണം : ജില്ലാ വികസന സമിതി

   ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കല്‍പ്പറ്റ-þവാരാമ്പറ്റ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. കളക്‌ടേറ്റില്‍...

10.jpg

പൗരത്വ ഭേദഗതി നിയമത്തിെനെതിരെ സൃഷ്ടി ഗ്രന്ഥശാല സായാഹ്ന സദസ് സംഘടിപ്പിച്ചു .

 കൽപ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിെനെതിരെ  സൃഷ്ടി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സായാഹ്ന    സദസ്  സംഘടിപ്പിച്ചു.ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശാലയായ ജനാധിപത്യവും...

09.jpg

വള്ളിയൂർക്കാവ് പ്രദർശന വിപണനമേള: സംഘാടക സമിതി രൂപീകരിച്ചു

മാനന്തവാടി – ഈ വർഷത്തെ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വള്ളിയൂർക്കാവ് പ്രദർശന വിപണനമേളയുടെ വിജയത്തിനായുള്ള സംഘാടക സമിതി...

IMG-20200125-WA0051.jpg

മോഷണം നടന്ന മൊതക്കരയിലെ റേഷൻ കട പൂട്ടി സീൽ ചെയ്തു. : അന്വേഷണം ഊർജ്ജിതം

മാനന്തവാടി: :ബുധനാഴ്ച രാത്രി 239 ചാക്ക് പുഴുക്കലരിയും 18 ചാക്ക് ഗോതമ്പും കവര്‍ച്ച നടന്ന െവെള്ളമുണ്ട മൊതക്കരയിലെ എ.ആര്‍.ഡി. 3-ാം...

Poultry.jpg

ആട് വളർത്തിയും കോഴി വളർത്തിയും പ്രളയബാധിതർ അതിജീവനത്തിന്റെ പാതയിലാണ്.

മാനന്തവാടി:  2018 – ലെ മഹാ പ്രളയത്തിൽ    സർവ്വതും    നഷ്ടപെട്ടവർ  ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. മുട്ടക്കോഴിവളർത്തിയും, ആട് വളർത്തിയും, തയ്യൽജോലിയിലൂടെയും, വാർഷിക വിളകൾ കൃഷിചെയ്തും നൂറുകണക്കിന് കുടുംബങ്ങളാണ് ഇന്ന്ജീവിതം കരുപ്പിടിപ്പിക്കുന്നത്. മാനന്തവാടിരൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായവയനാട് സോഷ്യൽ സർവീസ് സൊസൈറ്റികാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് ഒരുവർഷത്തോളം നീണ്ടുനിന്ന പ്രളയ പുനരധിവാസപദ്ധതി അതിജീവൻ എന്ന പേരിൽ വയനാട്ജില്ലയിൽ നടപ്പിലാക്കിയിരുന്നു. ഇതിനായി 06 പ്രളയ ബാധിത പ്രദേശങ്ങൾ കാരിത്താസ് ഗ്രാമംഎന്നപേരിൽ തെരഞ്ഞെടുക്കുകയുംഅവിടങ്ങളിൽ വിവിധങ്ങളായ വരുമാന വർദ്ധകപരിപാടികളും, ഭവന നിർമ്മാണപ്രവർത്തനങ്ങളൂം, കുടിവെള്ള ശുചിത്വപദ്ധതികളും നടപ്പിലാക്കിയിരുന്നു. ഈപദ്ധതിയിൽ ഉൾപ്പെടുത്തി 125 കുടുംബങ്ങൾക്ക്മുട്ടക്കോഴി വളർത്തുന്നതിനും, 150 കുടുംബങ്ങൾക്ക് ആട് വളർത്തുന്നതിനും, 30 കുടുംബങ്ങൾക്ക് ടൈലറിംഗിനും 100 കുടുംബങ്ങൾക്ക് വാർഷിക വിളകൾ കൃഷിചെയ്യുന്നതിനും സാമ്പത്തിക സഹായംനല്കിയിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിലുംമറ്റും കുറച്ചു പേരുടെ കോഴി, ആട് , കൃഷികൾ എന്നിവ വീണ്ടും നശിച്ചുപോയി എങ്കിലുംഎഴുപത്തിയഞ്ച് ശതമാനത്തിന് മുകളിൽ കുടുംബങ്ങളിൽ ഇവ ഇന്ന് നിത്യ വരുമാനം നേടി കൊടുക്കുന്നു. 15 കോഴികുഞ്ഞും ഹൈടെക് കൂടും ആണ് പദ്ധതി സഹായമായിനലികിയെതെങ്കിലും ഇന്ന് ധാരാളംകുടുംബങ്ങൾ ഈ പദ്ധതിവിപുലപ്പെടുത്തിയിട്ടുണ്ട്. 02 ആടുകളെ പദ്ധതിയിൽ നൽകിയത് ഇന്ന് അവയുടെ കുഞ്ഞുങ്ങളോടൊപ്പം വലിയ യൂണിറ്റുകൾ ആയി മാറിയിട്ടുണ്ട്. ഇപ്പോൾ ഓരോ ഗുണഭോക്താവും ഓരോ ആട്ടിൻകുട്ടികളെ വീതം സഹായം ലഭ്യമാകാത്ത മാറ്റ് പ്രളയ ബാധിതർക്ക് നൽകി വരികയാണ്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ്ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കിയ അതീവൻ പദ്ധതി ഇന്ന് പ്രളയ ബാധിതർക്ക് യഥാർത്ഥത്തിൽ അതീവനത്തിന്റെ മാർഗ്ഗമായി മാറിയിരിക്കുന്നു. ...

ബംഗാളി ചങ്ങാതിമാര്‍ മലയാളം പരീക്ഷ എഴുതി

സംസ്ഥാനത്ത് ജോലിക്ക് വരുന്ന അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ മിഷന്റെ 'ചങ്ങാതി' പദ്ധതിയില്‍ ബത്തേരി നഗരസഭയിലെ പുതുച്ചോലയില്‍ താമസിക്കുന്ന...

റിപ്പബ്ലിക് ദിനാചരണ സന്ദേശറാലി നടത്തി

  റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.ഡി.എം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുതല്‍ കളക്ട്രറ്റ് വരെ റിപ്പബ്ലിക് ദിനാചരണ...