May 13, 2026

Month: August 2021

IMG-20210828-WA0044.jpg

വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മീനങ്ങാടി: അപ്പാട് കുറമക്കോളനിയിലെ പ്രകാശിന്റെ മകൻ മിഥുൽ പ്രകാശ് (12) നെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ...

IMG-20210828-WA0033.jpg

സഹായങ്ങൾ ഫലം കണ്ടില്ല: ജനാർദ്ദന് നാട് കണ്ണീരോടെ വിട നൽകി മൂന്ന് പെൺകുട്ടികൾ അനാഥരായി

കൽപ്പറ്റ:  ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിഞിരുന്ന കൊളവയൽ സ്വദേശിയും മുട്ടിൽ ടൗണിലെ ഓട്ടോ ഡ്രൈവറുമായ ജനാർദ്ദന് (56) നാട്...

IMG-20210828-WA0032.jpg
IMG-20210828-WA0027.jpg
IMG-20210828-WA0025.jpg

തെരുവുനായയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു

പനമരം: നടവയലിൽ തെരുവ് നായയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. ചിറ്റാലൂർക്കുന്ന് പുത്തലതാഴത്ത് അശോകൻ (52) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ്...

rupees.jpg

സാമ്പത്തിക സഹായം സഹകരണ ബാങ്കുകൾ വഴി വീടുകളിലേക്ക്

കൽപ്പറ്റ: സഹകരണ വകുപ്പ്  കോവിഡ് 19 സാമ്പത്തിക പാക്കേജിലൂടെ സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാത്ത ഓരോ ബിപിഎൽ (പിഎച്ച്എച്ച്) എഎവെെ കുടുംബത്തിനും...

84656-banadura-dam.jpg

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ബാണാസുരയിൽ ജനപ്രവാഹം

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ബാണാസുരയിൽ ജനപ്രവാഹം  പടിഞ്ഞാറത്തറ :നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം തു​റ​ന്ന ബാ​ണാ​സു​ര അ​ണ​ക്കെ​ട്ടി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ പ്രവാഹം...

IMG-20210827-WA0069.jpg

മിഷൻ പ്ലസ് വൺ ഹെല്പ് ഡസ്ക് ഉദ്ഘാടനം ചെയ്തു

വാളേരി: പ്ലസ് വൺ അഡ്മിഷന് ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കുന്നതിനു വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മിഷൻ പ്ലസ്...

IMG-20210828-WA0008.jpg

അന്ധവിശ്വാസം തടയാന്‍ നിയമനിര്‍മ്മാണം വേണം; ബാലാവകാശസംരക്ഷണ കമ്മീഷന്‍

കൽപ്പറ്റ : സമൂഹത്തില്‍ നിലനില്‍ക്കുന്ന  അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും പോലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്  നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍....

peedanam.1.1145194.jpg

മൈസൂരുവിലെ കൂട്ടബലാത്സംഗം: സംഭവ ശേഷം മൂന്ന് മലയാളി വിദ്യാർത്ഥികളെ കാണാതായി

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗ കേസിൽ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്കും. സംഭവ ശേഷം കാണാതായ  മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി തെരച്ചിൽ തുടങ്ങി....