August 11, 2026

പ്ലസ് വൺ വിദ്യാർത്ഥി തീകൊളുത്തി മരിച്ചു.

0
IMG-20181210-WA0031
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
പ്ലസ് വൺ വിദ്യാർത്ഥി  തീ കൊളുത്തി  ആത്മഹത്യ ചെയ്തു .ദ്വാരക ഹയർ സെക്കന്ററി പ്ലസ് വൺ സയൻസ്   വിദ്യാർത്ഥി തരുവണ പാലായണ ചെമ്പോക്കണ്ടി  വി.പി.  വൈഷ്ണവ് (17)ആണ്‌ ആത്മഹത്യ ചെയ്തത്. കോൺഗ്രസ് സംഘടനയായ എ.ഐ. യു.ഡബ്ല്യു.സി. വയനാട് ജില്ലാ സെക്രട്ടറിയും കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം സെക്രട്ടറിയുമായ വിനോദ് പാലിയാണയുടെയും സവിതയുടെയും മകനാണ്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ മുത്തശ്ശി മാത്രം വീട്ടിലുള്ളപ്പോഴാണ് സംഭവം .
പാലക്കാട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി   വൈശാഖ് ആണ് സഹോദരൻ. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *