November 1, 2026

ആര്‍ദ്രം പദ്ധതിയിലേക്ക് സിവില്‍ എഞ്ചിനീയര്‍ നിയമനം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ ആര്‍ദ്രം പദ്ധതിയില്‍ ആറു മാസത്തേക്ക് സിവില്‍ എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 20ന് രാവിലെ 10ന് മാനന്തവാടി ആരോഗ്യകേരളം ഓഫീസില്‍ നടത്തും.  ഫോണ്‍ 04936 246849.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *