April 26, 2024

മലയാളി യുവാവ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.

0
Img 20181223 171052 1
ദ്വാരക :  കൊട്ടിയൂർ    ഒറ്റപ്ലാവ് പൊട്ടുങ്കൽ  മോനിച്ചന്റെ  മകൻ  അമൽജിത്  ജോസഫ് (21)ഇന്ന്‌ പുലർച്ചെ ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹന അപകടത്തിൽ  മരിച്ചു. . ബംഗളൂരുവിൽ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.    അമൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറി ഇടിച്ചായിരുന്നു അപകടം. 
അമ്മ വെള്ളക്കാകുടി കുടുംബാംഗം ലിസ്സി.സഹോദരി അനുപ്രിയ. 
രാത്രി 9 മണിയോടെ എത്തുന്ന മൃതദേഹം ഒരു മണിക്കൂർ പീച്ചാംകോടു റിട്ട. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് താന്നിക്കൽ തോമസിന്റെയും സാലി ടീച്ചറിന്റെയും വീട്ടിൽ ദർശനത്തിനു വയ്ക്കും. ഈ വീട്ടിൽ ആയിരുന്നു   ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായിരിക്കെ  തന്റെ പഠന കാലം മുഴുവൻ  അമൽ താമസിച്ചിരുന്നത്. 
സംസ്ക്കാരം നാളെ രാവിലെ 11മണിക്ക് കൊട്ടിയൂർ ഒറ്റപ്ലാവ് സെൻറ്  അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *