April 18, 2024

മാനന്തവാടി എരുമത്തെരുവ് രാജുനിവാസിൽ പരേതനായ എം.ആർ.ഗോപാലന്റെ ഭാര്യ കൃഷ്ണവേണി(65) നിര്യാതയായി.

0
മാനന്തവാടി: എരുമത്തെരുവ് രാജുനിവാസിൽ പരേതനായ എം.ആർ.ഗോപാലന്റെ ഭാര്യ കൃഷ്ണവേണി(65) നിര്യാതയായി..
മക്കൾ:പുഷ്പലത,അനിൽകുമാർ,അനിത,
വിജിത്ര,അശോകൻ,സെൽവൻ.
മരുമക്കൾ:അനിത,രേണുക,ശരണ്യ.
സംസ്കാരം മാനന്തവാടി യാദവസമുദായ ശ്മശാനത്തിൽ നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *