April 27, 2024

ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

0
 *ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ*
ആധാർ കാർഡ് നഷ്ടപ്പെട്ട ആളുകൾക്ക് ഇ-ആധാർ എടുക്കുന്നത്തിനുള്ള സൗകര്യം വയനാട്  ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്. ആധാർ എടുത്ത സമയത്ത് മൊബൈൽ നമ്പർ ഉൾപ്പെടുത്തിയവർക്ക് ഈ  സേവനം ഉപയോഗിക്കാവുന്നതാണ്.
◼വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *