May 3, 2024

ടെണ്ടര്‍ ക്ഷണിച്ചു

0

ചുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ജൂണ്‍ 13ന് വൈകീട്ട് 3 വരെ സ്വീകരിക്കും.  ഫോണ്‍ 04936 201110.

പനമരം ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ജൂണ്‍ 19ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.  ഫോണ്‍ 04935 220282
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *