April 20, 2024

പനമരം അഞ്ചുകുന്ന് പരേതനായ കളത്തിങ്കൽ ജിനചന്ദ്ര ഗൗഡറുടെ ഭാര്യ കെ.സി. രത്നമാല അവ്വ (85) നിര്യാതയായി

0
പനമരം:അഞ്ചുകുന്ന് പരേതനായ കളത്തിങ്കൽ ജിനചന്ദ്ര ഗൗഡറുടെ ഭാര്യ കെ.സി. രത്നമാല അവ്വ (85) നിര്യാതയായി. . മക്കൾ: പ്രേമകുമാരി, പങ്കജാക്ഷി, വൈജയന്തി, കല്പന. 
മരുമക്കൾ: സി.ഡി. വൃഷഭകീർത്തി, പി.ജെ. സൂര്യപ്രഭൻ, ബി. അശോക് കുമാർ, പരേതനായ രാമകൃഷ്ണ ഗൗഡർ. ശവസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *