June 13, 2026

17 കാരിയെ പീഡിപ്പിച്ച 21 കാരന്‍ അറസ്റ്റില്‍; പ്രതിക്കെതിരെ പോക്സൊ കേസ്

0
17 കാരിയെ പീഡിപ്പിച്ച 21 കാരന്‍ അറസ്റ്റില്‍; പ്രതിക്കെതിരെ പോക്സൊ കേസ്
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനേഴ് കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. കാക്കവയല്‍ സ്വദേശി അമല്‍ (21) നെയാണ് മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍  ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കുട്ടിയെ പല ദിവസങ്ങളിലായി ഇയ്യാള്‍ പീഡിപ്പിച്ചതായാണ്പരാതി. പ്രതിക്കെതിരെ ബലാത്സംഗത്തിനും, പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news