April 20, 2024

മണ്ണ് ഹ്രസ്വചിത്രത്തിന് പ്രത്യേക ജൂറി അവാർഡ്

0
ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മണ്ണിന് പ്രത്യേക ജൂറി അവാർഡും മണ്ണിലെ അഭിനയത്തിൽ വിനോദ് കാവിലിന് മികച്ച നടനുളള അവാർഡും ലഭിച്ചു. സംവിധായകനും നിരൂപകനുമായ പ്രേംചന്ദ്രി നിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.  റേഡിയോ മാറ്റൊലിയുടെ ബാനറിൽ ഷാജു പി.ജയിംസ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് റെനിൽ കഴുതാടിയാണ് നിർമ്മാതാവ്. പാലക്കാട് ലീഡ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം മത്സരത്തിലും മണ്ണിന് അവാർഡ് ലഭിച്ചിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *