November 9, 2026

പരിസ്ഥിതി ദിനം ആചരിച്ചു

0
പരിസ്ഥിതി ദിനം ആചരിച്ചു
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട
:മൊതക്കര ആലഞ്ചേരി
തളിർ സ്വശ്രയ സംഘം വൃക്ഷ തൈ നട്ട് പരി സ്ഥിതി ദിനം ആചരിച്ചു .വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്  മെമ്പർ കല്യണി വൃക്ഷതൈ നട്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *