April 20, 2024

മുൻ കബഡി ദേശീയ താരം മിനി സാലു (41) നിര്യാതയായി.

0
.
മാനന്തവാടി:  കേരള കബഡി അസോസിയേഷൻ ടെക്നിക്കൽ കൺവീനറും  മുൻ കബഡി നാഷണൽ താരവുമായ മിനി സാലു (41) നിര്യാതയായി.
തൊണ്ടർനാട് പാലേരി വടക്കൻ വീട്ടിൽ സാലുവിന്റെ (വയനാട് ജില്ലാ കബഡി അസോസിയേഷൻ സെക്രട്ടറി) ഭാര്യയാണ്.
മക്കൾ: ഗോഡ് വിൻ, എഡ് വിൻ (ഇരുവരും തൊണ്ടർനാട് എം.ടി.ഡി.എം.ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ)
നെടും തൊട്ടിയിൽ മാണി ജോസഫിന്റെയും, ഏലിക്കുട്ടിയുടെയും മകളാണ്.
സഹോദരങ്ങൾ: മാത്യു, ലിസി,അനീസ് ,ഗ്രെയ്സി, ജോളി, സിനി.
സംസ്കാരം ഞാറലോട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *