April 26, 2024

എം.എല്‍.എ. ഫണ്ട് അനുവദിച്ചു ഒ

0
.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പനമരം കാട്ടറപ്പള്ളി കൊയിലേരി റോഡ് ടാറിംഗിന് 24 ലക്ഷം രൂപയും  ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് പെരിക്കല്ലൂര്‍ ബസ് ഓപ്പറേറ്റിംഗ് ഡിപ്പോയ്ക്ക് റോഡ് യാര്‍ഡ് മുതലായവ കോൺക്രീറ്റ് ചെയ്യുന്നതിന് 50 ലക്ഷം രൂപയും എടക്കല്‍ പാറക്കടവ് റോഡ് ടാറിംഗിന് പത്ത് ലക്ഷം രൂപയും അമ്പലവയല്‍ പഞ്ചായത്തിലെ കരിവളംകാവ് റോഡ് ഫോര്‍മേഷന് 11 ലക്ഷം രൂപയും എസ്.എന്‍.കോളജ് മാരികുന്ന് സ്‌കൂള്‍ റോഡ് ഫോര്‍മേഷന് 15 ലക്ഷം രൂപയും അനുവദിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *