May 30, 2026

മൈലമ്പാടി ഗോഖലെ നഗർ എ.എൻ എം യു പി സ്കൂൾ പ്രവേശനോത്സവവും തൈ വിതരണവും നടത്തി.

0
മൈലമ്പാടി ഗോഖലെ നഗർ എ.എൻ എം യു പി സ്കൂൾ പ്രവേശനോത്സവവും തൈ വിതരണവും നടത്തി.
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: 

എ.എൻ എം യു പി സ്കൂൾ ഗോഖലെ നഗർ മൈലമ്പാടിയുടെ പ്രവേശനോത്സവവും തൈ വിതരണവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട്   അസയിനാർ. പഞ്ചായത്ത് മെമ്പർമാർ. പി.ടി.എ.  പ്രസിഡണ്ട്,  .സ്കൂൾ മാനേജർ തുടങ്ങിയവർ സംബന്ധിച്ചു.അതിഥികളായെത്തിയവർ  കുട്ടിക്കൾകൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് പിരിഞ്ഞു പോയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *