May 30, 2026

സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ


ജില്ലയിലെ സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ സര്‍വ്വീസസ് പദ്ധതി പ്രകാരം സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. കൗണ്‍സിലിംഗ് രംഗത്ത് മുന്‍ പരിചയമുള്ള എം.എസ്.ഡബ്ല്യു, എം.എ. സൈക്കോളജി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 18 വരെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും  അപേക്ഷാ ഫോറത്തിനും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍ 04936-205307 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *