May 30, 2026

കനത്ത മഴയിലും ആവേശം ചോരാതെ ജനം: ജനലക്ഷങ്ങളുടെ വരവേൽപ്പ് ഏറ്റുവാങ്ങി രാഹുൽ.

0
കനത്ത മഴയിലും ആവേശം ചോരാതെ ജനം: ജനലക്ഷങ്ങളുടെ വരവേൽപ്പ് ഏറ്റുവാങ്ങി രാഹുൽ.
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കനത്തമഴയിലും  തങ്ങളുടെ  എം പി  രാഹുൽഗാന്ധിയെ കാണുവാനായി എല്ലാ സ്വീകരണ സ്ഥലങ്ങളിലും വൻ ജനാവലിയാണ് തടിച്ചുകൂടുന്നത് .മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ജനലക്ഷങ്ങളുടെ വരവേൽപ്പാണ് രാഹുൽ ഏറ്റു വാങ്ങിയത്. വണ്ടൂർ, എടവണ്ണ, നിലമ്പൂർ, കാളികാവ് തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവർ മണിക്കൂറുകൾ കാത്തുനിന്നാണ് പ്രിയ എം.പി.യെ സ്വീകരിച്ചത്.  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *