March 29, 2024

എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

0
Img 20190618 095603.jpg
എഞ്ചിനീയറിംഗ് കോളേജ്
അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി
മാനന്തവാടി: എഞ്ചിനീയറിംഗ് കോളേജ്
അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി.
വയനാട് ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസോ. പ്രൊഫസർ തിരുവനന്തപുരം സ്വദേശി സദാശിവനെയാണ് 
 മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ  മരിച്ച നിലയിൽ കണ്ടത്. മാനന്തവാടി ടൗണിനടുത്ത് 
.
 പായോട്   വാടകയ്ക്ക് താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ്  ടൗണിലെ  ലോഡ്ജിൽ മുറിയെടുത്തത്. വാതിൽ തുടർച്ചയായി അടച്ചിട്ടത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അമിത രക്തസമ്മർദ്ധമടക്കമുള്ള രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *