April 27, 2024

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

0

കൽപ്പറ്റ:

ചെതലയം പൊകലമാളത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയാണ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 30 വയസ് മതിക്കുന്ന ആനയാണ് ചരിഞ്ഞത്.വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ഥലത്തെത്തിയ വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ നടത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *