May 2, 2024

വായനാവാരം പുസ്തകമേള നാളെ തുടങ്ങും.

0

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ ജൂണ്‍ 20, 21, 22 തീയതികളില്‍  പുസ്തക മേള സംഘടിപ്പിക്കുന്നു. മാതൃഭൂമി, ഡി.സി,  എന്‍.ബി.എസ്, കറന്റ് ബുക്ക്‌സ്, പൂര്‍ണ്ണ തുടങ്ങിയ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയില്‍ വിലക്കുറവില്‍ ലഭിക്കും. പി.ആര്‍.ഡി പ്രസിദ്ധീകരണങ്ങളും ലഭിക്കും. ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍ രാവിലെ 10.30ന് പുസ്തകമേള ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് മേള നടക്കുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *