By ന്യൂസ് വയനാട് ബ്യൂറോ
– ഗോവിന്ദൻ നമ്പ്യാർ
മാനന്തവാടി: തവിഞ്ഞാലിലെ കണ്ടത്താള്‍ കളത്തില്‍ പുത്തന്‍ വീട്ടില്‍ ആലഞ്ചേരി ഗോവിന്ദന് നമ്പ്യാര്‍ (91) നിര്യാതനായി..
മക്കള്‍:പത്മനാഭന്, കുഞ്ഞികൃഷ്ണന്, സുലോചന, വനജാക്ഷി.
മരുമക്കള്‍: ബാലകൃഷ്ണന്, ജയന്, ശ്യാമള, ഷീല.
Leave a Reply