April 19, 2024

വ്യാപാരി കടയിൽ കുഴഞ്ഞു വീണ് മരിച്ചു

0
20md53.jpg


 നിരവിൽപ്പുഴ: കടയിൽ സാധനം പൊതിയുന്നതിനിടയിൽ വ്യാപാരി കുഴഞ്ഞ് വീണു മരിച്ചു. മട്ടിലയം കുറുപ്പം വീട്ടിൽ കെ.വി.കൃഷ്ണൻ (കിട്ടൻ -74) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള നിരവിൽപ്പുഴ ചുങ്കത്തെ കടയിലായിരുന്നു സംഭവം. കടയിലെത്തിയവർക്ക് സാധനങ്ങൾ പൊതിഞ്ഞു കൊടുക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 
ഭാര്യ: നാണി. 
മക്കൾ: ഗിരീഷ് (ഖത്തർ) ഗീത, രജീഷ്. 
മരുമക്കൾ: രജനി, സംഗീത്. 
സഹോദരങ്ങൾ: ബാലൻ, ശങ്കരൻ, നാരായണൻ, ദാമോദരൻ. കമല. സംസ്കാരം  ഇന്ന് ഉച്ചക്ക് 12- ന് വീട്ടുവളപ്പിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *