November 8, 2026

സ്റ്റാർട്ടപ്പ് മിഷൻ മലബാർ റൗണ്ട് ടേബിൾ സംഗമം നടത്തി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കൂളിവയൽ: കേരള സ്റ്റാർട്ടപ്പ് മിഷൻ മലബാർ റൗണ്ട് ടേബിൾ സംഗമം  കൂളിവയൽ സൈൻ ഫിലോസ്‌ഫിയറിൽ നടത്തി. ജില്ലയിലെ സംരംഭകർ, സംരംഭക കൂട്ടായ്മകൾ, അക്കാദമിക് വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, എന്നിവരെ ഉൾപ്പെടുത്തി നടത്തിയ സംഗമത്തിൽ റാഷിദ് ഗസാലി അധ്യക്ഷത വഹിച്ചു.
അജയൻ സിഎംഎ, ഇൻക്യൂബേഷൻ മാനേജർ ആർ വിഘ്‌നേഷ്, ഹാഷിം ഹുദവി, ഹുസൈൻ കുഴിനിലം തുടങ്ങിയവർ സംസാരിച്ചു.
വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അൻപതോളം  പ്രതിനിധികൾ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *