October 20, 2026

യുവാവിനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20190623-WA0184.jpg
By ന്യൂസ് വയനാട് ബ്യൂറോ
യുവാവിനെ കടയ്ക്കുള്ളിൽ   മരിച്ച നിലയിൽ കണ്ടെത്തി
മാനന്തവാടി : യുവാവിനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പരേതനായ പനവല്ലി എമ്മടി നഞ്ചു ചെട്ടിയുടെ മകൻ വിശ്വനാഥ് (35) ആണ് മരിച്ചത്.തിരുനെല്ലി ക്ഷേത്രപരിസരത്ത് ലോട്ടറി വില്പന നടത്തിവന്നിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെയാണ് സഹോദരന്റെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി കടയ്ക്കുള്ളിലാണ് വിശ്വനാഥ് കിടന്നുറങ്ങിയത്.തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം മാനന്തവാടി ജില്ലാ ആശുപതിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുകൾക്ക് വിട്ടുകൊടുത്തു. അമ്മ: ജയലക്ഷ്മി. ഭാര്യ: സരസു. മൂന്നുമാസം പ്രായമുള്ള മകളുമുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *