April 20, 2024

ബിനോയ് കോടിയേരിക്കെതിരായ പരാതി: ഉപ്പു തിന്നവൻ വെള്ളം കുടിക്കണമെന്ന് വനിതാ കമ്മീഷൻ

0
കൽപ്പറ്റ:
ബിനോയ്‌ കോടിയേരിക്കെതിരായ പരാതിയെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ്  
ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫെൻ പറഞ്ഞത് .
കുറ്റം ചെയ്‌താൽ ശിക്ഷ അനുഭവിക്കണം .
മുംബൈയിൽ നടന്ന സംഭവത്തിൽ കേരള വനിതാ കമ്മിഷന് ഇടപെടാനാകില്ല .
ദേശീയ വനിതാ കമ്മീഷന് ഇടപെടാമെന്നും 
യുവതിക്ക്‌  ഇവിടെ പരാതി നൽകാൻ അവകാശമുണ്ടന്നും വനിതാ കമ്മീഷൻ പറഞ്ഞു. .
പാർട്ടിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫെൻ വയനാട്ടിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *