July 16, 2026

ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു

0
51.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി മാതമംഗലം ഉള്ളിലം പണിയ കോളനിയിലെ മോഹനന്‍ (35) ആണ് ആത്മഹത്യ ചെയ്തത്. വീടിനു സമീപം തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.ഇന്ന് രാവിലെ 8 മണിയോടെയാണ് മോഹനന്‍ ഭാര്യ ശോഭ (30)യേയും മകന്‍ നാലു വയസുകാരന്‍ അബിദേവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.സാരമായി പരുക്കേറ്റ ഇരുവരെയും ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.തുടര്‍ന്ന് 10 മണിയോടെയാണ് മോഹനനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *