October 21, 2026

എം പി അനിലിന‌് ഡോക്ടറേറ്റ‌്

0
60.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി എൻസിപി ജില്ലാ പ്രസിഡന്റ‌്  എം പി അനിലിന‌് ഡോക്ടറേറ്റ‌്.  കണ്ണൂർ സർവകലാശാലയിൽനിന്നും വിദ്യാഭ്യാസത്തിലാണ‌് ഡോക്ടറേറ്റ‌് നേടിയത‌്‌. സെട്രൽ യൂണിവേഴ‌്സിറ്റിയിലെ ഡോ. പി കെ സുരേഷിന്റെ കീഴിലായിരുന്നു പഠനം.  മാനന്തവാടി ബിഎഡ‌് സെന്ററിന്റെ മുൻഡയറക്ടറായ അനിൽ  കുറ്റിമൂല മേച്ചേരിൽ പരേതനായ പീതാംബരന്റെയും ഭവാനിയുടെയും മകനാണ‌്. ഭാര്യ സിന്ധു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *