July 16, 2026

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.എഞ്ചിനീയറിംഗ് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 2ന് രാവിലെ 11ന് കോളജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് എം.ടെക്, ഇതര വിഷയങ്ങളായ ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, നെറ്റ് യോഗ്യത അഭിലഷണീയം.  ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.  ഫോണ്‍ 04935 257321.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *