July 16, 2026

മുട്ട കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
          സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 3, 4 തീയതികളില്‍ മുട്ട കോഴി വളര്‍ത്തലില്‍   സൗജന്യ പരിശീലനം  നല്‍കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ മുന്‍ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന് പങ്കെടുക്കുമ്പോള്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍  04936 220399

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *