May 7, 2024

അധ്യാപക അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു.

0

  2019-20 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് പ്രൈമറി, സെക്കന്ററി വിഭാഗം അധ്യാപകരില്‍ നിന്നും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു.  നിശ്ചിത അപേക്ഷ ഫോറത്തിന്റെ നാല് പകര്‍പ്പ്, 4 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോയുടെ സിഡി എന്നിവ സഹിതം അതത് വിദ്യാഭ്യാസ ഓഫീസര്‍ മുഖേന വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കണം. അപേക്ഷാ ഫോറം വിദ്യാഭ്യാസ ഓഫീസുകളിലും www.education.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.അവസാന തീയതി ജൂലൈ 8
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *