July 16, 2026

സര്‍ക്കാര്‍ ഐ.ടി.ഐ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

 സര്‍ക്കാര്‍ ഐ.ടി.ഐ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. www.itiadmissionskerala.gov.in എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ 29 വരെ അപേക്ഷിക്കാം. സംസ്ഥാനത്തെ ഏത് ഐ.ടി.ഐയേക്കും അപേക്ഷിക്കുന്നതിന് 100 രൂപ ഫീസ് അടച്ചാല്‍ മതി. അക്ഷയ സെന്ററിലും ഐ.ടി.ഐ ഹെല്‍പ് ഡെസ്‌ക് വഴിയും അപേക്ഷിക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *