May 7, 2024

ജി.എസ്.ടി പരിശീലനം 28 ന്

0
 
ചരക്കു സേവന നികുതിയിലെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച പരിശീലന പരിപാടി ജൂണ്‍ 28 ന് രാവിലെ 10.30 മുതല്‍ സുല്‍ത്താന്‍ ബത്തേരി വ്യാപാര ഭവനില്‍ നടക്കും.  ബത്തേരി താലൂക്കിലെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചരക്കു സേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.  ഫോണ്‍. 8330011252.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *