May 4, 2024

ഡി പോൾ പബ്ലിക് സ്കൂൾ പാർലമെൻറ് ഉദ്ഘാടനം ചെയ്‌തു

0
Img 20190629 Wa0224.jpg
 

കൽപ്പറ്റ : ഡി പോൾ പബ്ലിക് സ്കൂളിൽ 2019 -20 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് കൽപ്പറ്റ ഡി വൈ എസ്  പി   ജേക്കബ് ടി പി 
ഉദ്ഘാടനം ചെയ്‌തു . കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു നേതൃത്വത്തിന്റെ ഗുണങ്ങൾ സ്വായത്തമാക്കി മാതൃകകളാകുന്നവരാണ് യഥാർത്ഥ നേതാക്കൾ എന്ന്  ഉദ്ഘാടന പ്രസംഗത്തിൽ ഡി വൈ എസ്  പി  ജേക്കബ് ടി പി കുട്ടികളെ ഉദ്‌ബോധിപ്പിച്ചു .
തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾ , ക്യാപ്റ്റൻസ് , ക്യാമ്പസ് ഫോഴ്സ് അംഗങ്ങൾ ബാഡ്‌ജും ഫ്ലാഗും വിതരണം ചെയിതു .
യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ സി. ക്രിസ്റ്റീന എസ് സി വി , മാനേജർ ഫാ ജോസ് വടയാപ്പറമ്പിൽ , വൈസ് പ്രിൻസിപ്പാൾ പി യു ജോസഫ് , ഫാ സന്തോഷ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ വിദ്യാർത്ഥികളായ ആൻ മരിയ സ്വാഗതവും നീൽ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *