August 13, 2026

പ്രവാസി ലീഗ് വയനാട് ജില്ലാ കമ്മറ്റി ഹാജിമാർക്ക് യാത്രയപ്പ് നൽകി.

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രവാസി  ലീഗ് വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമയെ ആദരിക്കുകയും,
ഹാജിമാർക്ക് യാത്രയയപ്പും നൽകി .പ്രവാസി ലീഗ് സംസ്ഥാന ജന.സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉൽഘാടനം ചെയ്തു മമ്മൂട്ടി നിസാമി മുഖ്യ പ്രഭാഷണം നടത്തി . ജില്ലാ  പ്രസിഡന്റ് കെ.നൂറുദ്ദീൻ, ജന:സെക്രട്ടറി ഖാദർ മടക്കി മല , ട്രഷറർ പി.വി.എസ് മൂസ്സ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി.നസീമ, ഇബ്രാഹീം മാസ്റ്റർ, കെ.എം.അബ്ദുള്ള, സി. കുഞ്ഞബ്ദുള്ള, റഷീദ് പടയൻ, ഹുസൈൻ കുഴി നിലം, മമ്മുട്ടി ഹാജി, ഹംസ കല്ലിങ്കൽ', കുഞ്ഞീപ്പ കണ്ണിയൻ, ഷംസുദ്ധീൻ പടിഞ്ഞാറത്തറ, ലത്തീഫ് കാക്കവയൽ, അസ്ക്കർ പനമരം, സലീം പിലാത്തോട്ടം, അഹ്മദ് മാസ്റ്റർ, മോയിൻ കാസ്മി, കബീർ മാനന്തവാടി, പൊരളോത്ത് അഹ്മദ്, മായിൻ മുതിര, ഉസ്മാൻ പള്ളിയിൽ, ഉസ്മാൻ മഞ്ചേരി, ഖാലീദ് വാളാട്, ഷബീർ ചെറ്റപ്പാലം, അഹ്മദ് കുട്ടി ബ്രാൻ, സമദ് എ ടവക, മുജീബ്കൂളിവയൽ, നാസർ കൂളിവയൽ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *