May 29, 2026

ബൈക്കപകടത്തിൽ മരിച്ച അലോയിയുടെ സംസ്കാരം നാളെ മരകാവിൽ

0
IMG-20190628-WA0102.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്കാരം നാളെ:             

പുൽപ്പള്ളി: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പീച്ചങ്കോട്ട് വച്ച് ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു മരണപ്പെട്ട മാരപ്പൻ മൂല അധികാരത്തിൽ റ്റോമി ജെസ്സി ദമ്പതികളുടെ മകൻ അലോയി ( ഉണ്ണി 21 ) യുടെ സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 30 ന് മരകാവ് സെന്റ് തോമസ് ദേവാലയ   സെമിത്തേരിയിൽ നടക്കും. സഹോദരി: ലിതിയ'
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *