August 13, 2026

ആർ.സി.ഇ.പി കരാറിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് യുവജനതാദൾ എസ് കത്തയച്ചു.

0
IMG-20191101-WA0432.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് :  കാർഷിക മേഖലയുടെ സമ്പൂർണ്ണ തകർച്ചയ്ക്ക് കാരണമാകുന്ന മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാറിൽ പങ്കാളിയാകാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണ മെന്നാവശ്യപ്പെട്ടു യുവജനതാദൾ എസ്  പ്രവർത്തകർ പ്രതിഷേധസൂചകമായി  പ്രധാനമന്ത്രിക്ക് കത്തയച്ചു. യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറി   ജുനൈദ് കൈപ്പാണി , ജില്ലാപ്രസിഡന്റ്  നിസാർ  പള്ളിമുക്ക്  സി.കെ.ഉമ്മർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news