October 21, 2026

മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
  

കല്‍പ്പറ്റ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം നാളെ  (നവംബര്‍ 2) രാവിലെ 9.45 ന് ജില്ലാ കോടതി ഓഡിറ്റോറിയത്തില്‍ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍വ്വഹിക്കും. ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി ജോണ്‍ അധ്യക്ഷത വഹിക്കും. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.പി ജയരാജ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.എം രാജീവ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *