October 21, 2026

സ്ഥലം ആവശ്യമുണ്ട്

0
By ന്യൂസ് വയനാട് ബ്യൂറോ

നെന്മേനി ഗ്രാമപഞ്ചായത്തില്‍ ചുള്ളിയോട് പ്രവര്‍ത്തിച്ചുവരുന്ന വനിത ഐ.ടി.ഐയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഒന്നരയേക്കറില്‍കുറയാത്തതും റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാകുന്നതുമായ സ്ഥലം പഞ്ചായത്തിന് നല്‍കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 11 നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *